ഒരു ന്യൂ ജനറേഷൻ പ്രണയ നോവൽ.
തലസ്ഥാന നഗരത്തിന്റെ പശ്ചാത്തലത്തിൽ പുസ്തകശാലകളും കോഫി ഷോപ്പുകളും യാത്രകളും പ്രണയത്തിന്റെ ആഘോഷ ഇടങ്ങളാക്കി മാറ്റുന്ന റൂമിയും അമേയയും. പ്രണയത്തിലും അവിചാരിതമായ ട്വിസ്റ്റോടെ ഒരു ക്രൈം നോവൽ പോലെ ചടുലമാകുന്ന കഥാഗതി. വായനയിൽ ന്യൂജെൻ വൈബ് അനുഭവിപ്പിക്കുന്ന നോവൽ. നഗരം ഒളിപ്പിക്കുന്ന പ്രണയങ്ങളെ കണ്ടെത്തുന്ന നോവൽ.
Browse through all books from Manorama Books publishing house