സംഭവബഹുലമായ ആറാണ്ടുകളിലേക്ക് തിരിഞ്ഞുനോക്കുന്ന പുസ്തകമാണിത്.
ആടുജീവിതമെന്ന നോവല് പ്രസിദ്ധീകൃതമായതിനുശേഷം സംഭവബഹുലമായ ആറാണ്ടുകളിലേക്ക് തിരിഞ്ഞുനോക്കുന്ന പുസ്തകമാണിത്. ഇത് പ്രസിദ്ധീകരിക്കുന്നതാകട്ടെ നൂറു പതിപ്പുകള് തികയുന്ന ചാരിതാര്ത്ഥ്യജനകമായ വേളയിലും. പ്രസാധകനും, എഴുത്തുകാരനും, കൃതിയെ ലോകപ്രശസ്തിയിലേക്കു പിടിച്ചുയര്ത്തിയ പരിഭാഷകരും, നിരൂപകരും അണിനിരക്കുന്ന ഒരു പുസ്തകമാണിത്. പ്രസാധനരംഗത്തെ ഒരു നാഴികക്കല്ലായി മാറിയ ആടുജീവിതത്തിന്റെ പിന്നിട്ട നാള്വഴികളും ഈ പുസ്തകം ആലേഖനം ചെയ്യുന്നു
Browse through all books from Green Books publishing house