ഇന്ത്യയുടെ അഭിമാനമായ സംഗീതസംവിധായകൻ എ അർ റഹ്മാന്റെ ഹൃദയസ്പർശിയായ ജീവീതകഥ.
ഇന്ത്യയുടെ അഭിമാനമായി ലോകത്തിനു മുമ്പിൽ നിറഞ്ഞു നിൽക്കുന്ന സംഗീതസംവിധായകൻ എ അർ റഹ്മാന്റെ ഹൃദയസ്പർശിയായ ജീവീതകഥ. കഷ്ടപ്പാടുകളുടെയും അവയെ അതിജീവിച്ച നിശ്ചയദാർഢ്യത്തിന്റെയും കഥ. അപൂർവവും അസാധാരണവുമായ ആ ജീവിതം ആദ്യമായി അദ്ദേഹം തുറന്നു പറയുന്നു.
Browse through all books from Manorama Books publishing house