പായസങ്ങളുടെ ഒരു നറുമധുരക്കൂട്ടുതന്നെ ഒരുക്കുകയാണ്.
പായസങ്ങളുടെ ഒരു നറുമധുരക്കൂട്ടുതന്നെ ഒരുക്കുകയാണ് പ്രശസ്ത മലയാളി ഷെഫുമാരായ അശോകും മെറിലും. ധാന്യങ്ങൾ കൊണ്ടും പരിപ്പുകൾകൊണ്ടും കറികൾകൊണ്ടും പഴങ്ങൾ കൊണ്ടും നട്സുകൾകൊണ്ടും ഒക്കെ ഒരുക്കുന്ന 55ൽപ്പരം പായസങ്ങളുടെ വിവരണങ്ങൾ.
Browse through all books from Manorama Books publishing house