അമിതവണ്ണംമൂലം വളരെയധികം ബുദ്ധിമുട്ടുകളനുഭവിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ
അമിതവണ്ണംമൂലം വളരെയധികം ബുദ്ധിമുട്ടുകളനുഭവിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരുന്നതായാണ് ആരോഗ്യ സർവേകൾ സൂചിപ്പിക്കുന്നത്. ദുർമേദസ്കൊണ്ട് ശാരീരിക അസ്വസ്ഥതകൾ മാത്രമല്ല മാനസിക വിഷമതകളുമുണ്ടാകാം. അങ്ങനെ ജീവിതം അസ്വസ്ഥജനകമായിത്തീർന്നിട്ടുള്ളവർക്ക് ഒരു പരിഹാരമാണ് മനോരമ പ്രസിദ്ധീകരിക്കുന്ന 20 ആഴ്ചകൊണ്ട് സ്ലിം ആകാം, സ്മാർട്ട് ആകാം.
Browse through all books from Manorama Books publishing house