ഈസിയായി തുടങ്ങാവുന്ന ലഘു/കുടുംബ ബിസിനസ് ആശയങ്ങൾ.
സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവർക്കും വലിയ നിക്ഷേപം നടത്താൻ കഴിയാത്തവർക്കും ഈസിയായി തുടങ്ങാവുന്ന ലഘു/കുടുംബ ബിസിനസ് ആശയങ്ങൾ.
ഏതു സംരംഭം നടത്തിയാൽ വിജയിക്കും , വളരെ കുറഞ്ഞ മുതൽ മുടക്കിൽ എന്തൊക്കെ ബിസിനസുകൾ നടത്താം., മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ചുള്ള ബിസിനസ് ആശയങ്ങൾ എന്തെല്ലാം എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം.
Browse through all books from Manorama Books publishing house