കാലദേശങ്ങളെ അതിജീവിച്ച ഈസോപ്പ് കഥകളുടെ പുനരാഖ്യാനം. കഥകളുടെ ലാളിത്യവും
കാലദേശങ്ങളെ അതിജീവിച്ച ഈസോപ്പ് കഥകളുടെ പുനരാഖ്യാനം. കഥകളുടെ ലാളിത്യവും കഥാപാത്രങ്ങളുടെ സാർവദേശീയതയും ഏതു പ്രായത്തിലുള്ള വായനക്കാരിലും കൗതുകം ജനിപ്പിക്കും. ഈസോപ്പുകഥകളുടെ ഇന്നുവരെ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും വലിയ സമാഹാരം.
Browse through all books from Manorama Books publishing house