- District: Alleppey
- Subcategories: Bakery Raw Materials
Alleppey, Alleppey
Alleppey, Alleppey
ABM Bakers Room is one of the best service in alleppey.
Mavelikara, Alleppey
Alleppey, Alleppey
നാടൻ പലഹാരങ്ങൾ, Home maide Cakes എന്നിവയ്ക്ക് സമീപിക്കുക. പരിപ്പ് വട, കൊഴുക്കട്ട, ഇല അട, ഉഴുന്ന് ... വട, ഉണ്ണിയപ്പം, രസവട, വെജിറ്റബിൾ ബോണ്ട, മുളക് വട, പഴംപൊരി, ഉള്ളിവട, കടലപ്പരിപ്പ് സുഖിയാൻ, ചമ്മന്തി പ്പൊടി, വേപ്പില കട്ടി, പപ്പടവട എന്നിവ ഓർഡർ അനുസരിച്ച് തയ്യാറാക്കി കൊടുക്കപ്പെടും. രാവിലെ ഇഡലി, ദോശ, വട, സാമ്പാർ, ചമ്മന്തി, ഉള്ളിച്ചമ്മന്തി... വൈകുന്നേരം മസാലദോശ, നെയ്റോസ്റ്റ് എന്നിവ ഉണ്ടായിരിക്കും. ബർത്ത്ഡേ, വെഡ്ഡിംഗ് കേക്കുകൾ ഓർഡർ അനുസരിച്ച് തയ്യാറാക്കി കൊടുക്കുന്നതാണ്. ടീ പാർട്ടി ഓർഡറുകൾ എടുക്കുന്നതാണ്. ഫോൺ : 99479 23875 : 93886 47357 : 93490 75932