- Locality: Sultan Bathery
- Subcategories: Water Filter Marketers
Sultan Bathery, Wayanad
മഴയുള്ളപ്പോള്‍ കിണറുകളില്‍ നിറക്കൂ... വേനലില്‍ കോരിയെടുക്കാം... ഫില്‍വെല്‍ റെയിന്‍ വാട്ടര്‍ ഫില്‍ട്... ടറുകള്‍ ടെറസ്സിന് മുകളില്‍ പെയ്തിറങ്ങുന്ന മഴവെള്ളത്തെ അരിച്ച് കിണറുകളില്‍ നിറക്കുന്നതിനുള്ള വലുപ്പം കുറഞ്ഞതും, ചുവരുകളില്‍ ചേര്‍ത്ത് ഫിറ്റ് ചെയ്യാവുന്നതുമായ സംവിധാനമാണ്. യൂണിറ്റ് പ്രവര്‍ത്തിക്കുമ്പോള്‍ മാലിന്യങ്ങള്‍ തനിയെ പുറത്തേക്ക് ഒഴുകിപ്പോകുന്നു എന്നത് ഇതിന്റെ പ്രത്യേകതയാണ്. കുഴല്‍ കിണറുകളിലും ഉപയോഗിക്കാം. We are manufacturing Rain Water filter for well recharge systems. FILLWELL RAIN WATER FILTER UNIT It is a filter unit using for clean rain water collected from Terrace and fill into the