Udaya Agency

Open at 09:00 AM
4.0
Location

Neyyattinkara, Trivandrum, Neyyattinkara, Trivandrum - 695121

Project Report, Reverse Balance Sheet

Discover More

* Project Report
*Reverse Balance Sheet
*Project Balance Sheet
*Profit and Loss Account
*Debit Service Coverage Ratio
*Estimate
Licence No.KL12D0006033

ലോൺ

എല്ലാവിധ ലോണുകൾക്കും ആവശ്യമായ, പ്രോജക്ട് റിപ്പോർട്ട്, റിവേഴ്സ് ബാലൻസ്ഷീറ്റ്, പ്രോജക്ട് ബാലൻസ്ഷീറ്റ്, പ്രോഫിറ്റ് & ലോസ് അക്കൗണ്ട്, ഡെബിറ്റ് സര്‍വ്വീസ് കവറേജ് റേഷീയോ എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കി കൊടുക്കും .

മെഡിക്കൽ കോളേജ് ക്രിഡ കെട്ടിടത്തിലെ പിന്നോക്ക വികസന കോർപ്പറേഷൻ ,നെയ്യാറ്റിൻകര റെയില്‍വേസ്റ്റേഷൻ റോഡിലെ OBC വികസന കോർപ്പറേഷൻ, വെള്ളയമ്പലം കനകനഗറിലുള്ള SC/ST കോർപ്പറേഷൻ . നോര്‍ക്കാ. (തൈക്കാട്)

തിരുവനന്തപുരം ജവഹർ നഗറിലെ മുന്നോക്ക വികസന കോർപ്പറേഷൻ, വഴുതക്കാട് ഗണപതിക്ഷേത്രത്തിനു സമീപത്തെ വനിതാ വികസന കോർപ്പറേഷൻ
പൂജപ്പുര ജയിലിന് എതിർവശമുള്ള വികാലാംഗ വികസന കോർപ്പറേഷൻ, മിശ്രവിവാഹിതർക്ക് ബ്ലോക്ക് ഓഫീസ് മുഖാന്തരം കൊടുക്കുന്ന സൗജന്യ ധനസഹായത്തിനു പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കികൊടുക്കും

Reviews & Ratings of Udaya Agency

4.0

1 Rating(s)

Quickerala rating index based on 1 rating(s) across the web

User Reviews

Bineeshkumar

December 19, 2019
4.0

Good

Recommended Similar Businesses

Rank Centre For CA, sasthamangalam
Rank Centre For CA

sasthamangalam, Trivandrum