Anantha Dance Academy

Open at 11:00 AM
Location

Koorkenchery Rd, Thrissur Town, Thrissur - 680007

Academy of Bharathanatyam,Mohiniyattam,Kuchippudi,Folk and Semi Classical Dances.

Discover More

ആറു വർഷങ്ങളായി പ്രവർത്തിച്ചുവരുന്നു. കൊച്ചുകുട്ടികൾ മുതൽ അമ്മമാരും after 60 നമ്മുടെ കീഴിൽ പഠിക്കുന്നുണ്ട്. എൻജിനീയർ, ഡോക്ടർസ്,അങ്ങനെ പല മേഖലയിലുള്ള ആൾക്കാരും.വീട്ടമ്മമാരും കൊച്ചു കുട്ടികളും നമ്മുടെ അവിടെ പഠിക്കുന്നുണ്ട്. നിരവധി പ്രോഗ്രാം നമ്മൾ ചെയ്തിട്ടുണ്ട്.ഫ്ലവേഴ്സ് പ്രോഗ്രാം,പ്രസിദ്ധ അമ്പലങ്ങളിലും നമ്മൾ പ്രോഗ്രാം ചെയ്യാറുണ്ട്. ഭരതനാട്യം,മോഹിനിയാട്ടം,സെമി ക്ലാസിക്കൽ,വെസ്റ്റേൺ(contemporary, hip pop, bollywood,),വയലിൻ,യോഗ,ഡ്രോയിങ്, ഇൻസ്റ്റിറ്റ്യൂഷൻ നമ്മൾ പഠിപ്പിക്കുന്നുണ്ട്,കീബോർഡ്. Everybody can join