Media/ Fashion /gadgets in Irinjalakuda

  • Locality : Irinjalakuda
  • Subcategories : Media/ Fashion /gadgets
ACE College for Media & Design Irinjalakuda, Thrissur
Today ( 09:00 AM To 06:00 PM ) Closed
*ACE COLLEGE* ന്റെ ഇരുപത്തഞ്ചാം വർഷം ആഷോഷിക്കുന്ന ഈ വേളയിൽ യോഗ്യരായ വിദ്യാർത്ഥികൾക്ക് 2 വർഷത്തെ ഡിപ്ലോമ കോഴ്സ് 100 % സ്കോളർഷിപ്പോടുകൂടി സൗജന്യമായി പഠിക്കാനുള്ള അവസരം കൈവന്നിരിക്കുകയാണ്. *Photography, Videography & Film Editing (VMP)* ഡിപ്ലോമയോ അല്ലെങ്കിൽ *Architectural, Interior & Exterior* ഡിപ്ലോമയോ ആണ് നിങ്ങൾക്ക് തിരഞ്ഞെടുക്കാവു... ന്ന കോഴ്സുകൾ . ഈ വിഷയങ്ങളിൽ അതീവ താൽപര്യമുള്ള ആർക്കും ഈ കോഴ്സിലേക്ക് അപേക്ഷിക്കാം. ഈ രംഗങ്ങളിൽ പ്രഗത്ഭരായ ഉദ്യോഗാർത്ഥികളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ, 70% പ്രാക്ടിക്കൽ ക്ലാസോടുകൂടി ഈ രംഗത്തെ പ്രഗത്ഭരായ അധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി *938898 0098* എന്ന നമ്പറിലേക്ക് വിളിക്കൂ.+ More

Leads
Thank You!!!

We appreciate you for contacting us about Media/ Fashion /gadgets in Irinjalakuda

Leads