ORGANIC HUB

KRISHNANJALI BUILDING NEAR PRIVATE BUS STAND 1st FLOOR MAYA PLAZA, Guruvayur, Thrissur - 680101


About ORGANIC HUB

This well-known establishment acts as a one-stop destination servicing customers both local and from other parts of Thrissur. Over the course of its journey, this business has established a firm foothold in it’s industry. The belief that customer satisfaction is as important as their products and services, have helped this establishment garner a vast base of customers, which continues to grow by the day. This business employs individuals that are dedicated towards their respective roles and put in a lot of effort to achieve the common vision and larger goals of the company. In the near future, this business aims to expand its line of products and services and cater to a larger client base.The staff at this establishment are courteous and prompt at providing any assistance. They readily answer any queries or questions that you may have. Pay for the product or service with ease by using any of the available modes of payment, such as Cash, Debit Cards.
നല്ലത് കഴിക്കാം നന്നായി ജീവിക്കാം ആരോഗ്യത്തോടെ

ആഹാര കാര്യത്തിലേക്ക് കടക്കുമ്പോൾ പലപ്പോഴും ദൈവത്തിന്റെ സ്വന്തം നാടെന്ന വിളിപ്പേര് ഒരു പ്രഹസനമായി മാറുകയും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിഷലിപ്തമായ ഭക്ഷ്യവസ്തുക്കളുടെ ഹോട്ട് മാർക്കറ്റ് മാത്രമായി പോകുകയയും ചെയ്യുന്നുണ്ട് കേരളം. ഹൃദ്രോഗം, ക്യാൻസർ, രക്താതിസമ്മർദ്ദം, കിഡ്നി, ലിവർ സംബന്ധമായ അസുഖങ്ങൾ എന്നിവ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേരളത്തിലാണ് കണ്ടുവരുന്നത്.

പൂർണ്ണമായും സുരക്ഷിതമായ ഭക്ഷണം സാധ്യമാണോ എന്നതിന്റെ ഉത്തരമായാണ് ഓർഗാനിക് കൃഷിരീതി എന്ന ആശയം കടന്നുവരുന്നത്. അങ്ങേയറ്റം സുരക്ഷിതമായി രാസ കീടനാശിനികൾ ഒട്ടും തന്നെ ഉപയോഗിക്കാതെ കൃഷിചെയ്യുന്ന ആയിരക്കണക്കിന് ജൈവ കർഷകർ ഇന്ന് രാജ്യത്തുണ്ട്. അവരുടെ ഉൽപ്പന്നങ്ങളെ നിങ്ങളുടെ ഏറ്റവും അരികെ എത്തിക്കുക എന്ന ധർമ്മമാണ് ഓർഗാനിക് ഹബിലൂടെ ചെയ്യുന്നത്. ഞങ്ങളുടെ ഓർഗാനിക് ഷോറും സന്ദർശിക്കൂ. ഇനിരോഗങ്ങൾ അകന്നു നിൽക്കട്ടെ.

പലവിധം അരികൾ, പലവ്യജ്ഞനങ്ങൾ
പച്ചക്കറികൾ
ശുദ്ധമായ പാൽ
നാടൻ മുട്ട
കലർപ്പില്ലാത്ത തേൻ. വെളിച്ചെണ്ണ, ജ്യുസുകൾ, ബേബി ഫുഡ്
പ്രമേഹരോഗികൾക്കുള്ള പ്രത്യേക ധാന്യക്കൂട്ട് എന്നിവ ലഭ്യമാണ്.
ഓർഗാനിക് ഹബ്
കൃഷ്ണാജ്ഞലി ബിൽഡിംഗ്, പ്രൈവറ്റ് ബസ് സ്റ്റാന്‍റിനു സമീപം
മായാ പ്ലാസയ്ക്കു മുകളിൽ, ഗുരുവായൂർ, 9544608682,8943799751
ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക്
ഡോ. സി.ബി. വത്സലൻ, ഡി.എം.ഒ (ഹോമിയോ) റിട്ടയേർഡ്, ഫോൺ : 9847528682

Posted By : Owner

To send an enquiry to ORGANIC HUB

Click Here

To post a review of ORGANIC HUB

Click Here

View ORGANIC HUB on Map

Get this address as SMS, Send SMS ZQD2A0 to 7732033330

Leads
Thank You!!!

We appreciate you for contacting us about ORGANIC HUB in Guruvayur

Leads