Food Products
Discover More
Banana Powder
Virgin Coconut Powder
Dry Jack fruit Powder
Turmeric Powder
2017ൽ ആണ് Greenngresh food Products തുടങ്ങിയത് ,തൃശ്ശൂർ ജില്ലയിൽ എരുമപ്പെട്ടി പഞ്ചായത്തിൽ മങ്ങാട് എന്ന സ്ഥലത്ത് സെൻ്റ് ജോർജ് പളളിയ്ക്ക് മുൻവശത്താണ് ഈ സ്ഥാപനം നിൽക്കുന്നത്. പൂർവികരുടെ കാലം മുതൽ കൃഷിക്കാരായ ഞങ്ങളുടെ പറമ്പിൽ ധാരാളം നേന്ത്രവാഴയും, കണ്ണൻ കായ (കുന്നൻ കായ) യും ഉണ്ട്. ഞങ്ങൾ ജൈവകൃഷിയാണ് ചെയ്യുന്നത്, ആയതിനാൽ അതിൽ നിന്നാണ് കായ ഉണക്കിപ്പൊടിച്ച് കൊടുക്കാമെന്നുള്ള ഒരു ആശയം ഉണ്ടാകുന്നത് ' തൃശ്ശൂർ കാർഷിക സർവകലാശാലയിൽ നടക്കുന്ന ശില്ലശാലയിൽ സ്ഥിരമായി പങ്കെടുക്കുകയും 'സാ്കേതിക വിവരങ്ങൾ മനസ്സിലാക്കുകയും ചെയ്തു, കൂടാതെ പറമ്പിൽ ധാരാളം തെങ്ങുകളും പ്ലാവുകളും ഉണ്ട്, ചക്കയുടെയും നാളികേരത്തിൻ്റെയും മൂല്യവർദ്ധിത ഉൽപന്നങ്ങളെ പറ്റി കായംകുളം കാർഷിക വിള ഗവേഷണത്തിൽ ട്രെയിനിങ്ങിന് പോയി ഈ ഉൽപന്നങ്ങളെ പറ്റി നന്നായി പഠിച്ചിട്ടാണ് ഈ സംരംഭത്തിലേയ്ക്ക് ഇറങ്ങിയത്. മായമോ അനാവശ്യ ചേരുവകളോ ചേർക്കാതെ ഞങ്ങൾ അടക്കം ഉള്ള ജനങ്ങൾക്ക് ശരീരത്തിനും ആരോഗ്യത്തിനും ഹാനികരമായ ഒരു കെമിക്കലും ചേർക്കാതെ ശുദ്ധമായ ആഹാര പദാർത്ഥങ്ങൾ ഉണ്ടാകുക എന്ന ലക്ഷ്യത്തിലൂടെ ആണ് Greenngresh food ന്റെ ഓരോ പ്രൊഡക്ടുകളും ഞങ്ങൾ നിർമ്മിക്കുന്നത്. നല്ല പ്രൊഡക്ടുകളിലൂടെ ലോകത്തിൽ എല്ലാവരുടെയും ആരോഗ്യവും നന്നായി നിലനിർത്താൻ ഒരു തുടക്കം അതാണ് ചെറുതെങ്കിലും ഞങ്ങളുടെ ലക്‌ഷ്യം. നൂറ് ശതമാനവും വിശ്വസിച്ചു നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും Greenngresh food ന്റെ ഓരോ പ്രോഡക്റ്റും ഉപയോഗിക്കാം. .