Wholsale & Retail suppliers of fresh sea fish and home delivery available
Discover More
നിങ്ങളെ വിളിക്കാതെ നിങ്ങളുടെ ജീവൻ രക്ഷിക്കാൻ ഓടിയെത്തിയ കേരളത്തിൻറെ പട്ടാളം എന്നറിയപ്പെടുന്ന കടലിൻറെ മക്കൾ നിങ്ങൾക്കായി കടലിൽ നിന്നും അന്നന്നു പിടിക്കുന്ന മായം കലരാത്ത ഫ്രഷ് മത്സ്യവുമായി ഞങ്ങൾ നിങ്ങളുടെ മുന്നിലേക്കെത്തുന്നു.