The Greethose Enterprises

Open until 07:30 PM
Location

Kattodu, Thiruvalla, Pathanamthitta - 689105

Authorized Dealer of Exide, Amaron, V -Guard, Luminos, Hykon, Asian Paints & Berger

Discover More

കഴി‍‍ഞ്ഞ 20 വർഷമായി മാന്നാറിലും, മാവേലിക്കരയിലും പ്രവർത്തിച്ച് ആയിരക്കണക്കിന് കസ്റ്റമറിൽ നിന്ന് പ്രശംസയാർജ്ജിച്ച് ദി ഗ്രിത്തോസ് Exide & Asianpaints Showroom മദ്ധ്യതിരുവിതാംകൂറിന്റെ മടിത്തട്ടിൽ മഞ്ഞാടിയയ്ക്ക് സമീപം കാറ്റോടിലും തുറന്ന് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു ( Near Nicholson School)
ലോകോത്തര ഗുണനിലവാരമുള്ള കമ്പനികളായ Exide, Amaron, V-Gard, Luminos, Hykon, Asian Paints & Berger എന്നീ കമ്പനികളുടെ ഉല്പന്നങ്ങൾ മിതമായ നിരക്കിൽ ഉത്തരവാദിത്വത്തോടെ നിങ്ങളുടെ ഭവനത്തിൽ എത്തിച്ചു തരുന്നു
24 Hrs Customer Service ലഭ്യമാണ്.

1. നിങ്ങളുടെ ഇൻവേർട്ടർ ബാറ്ററി ഏതുമാകട്ടെ എക്സ്ചേഞ്ചിനും സർവ്വീസിനും ഞങ്ങളെ സമീപിക്കുക, കൂടാതെ പഴയത് സോളാർ പാനലിലേക്ക് കൺവെർട്ട് ചെയ്ത് വൈദ്യുതി ഉപഭോഗവും പണച്ചെലവും ലാഭിക്കുക.
2. സോളാർ ഇൻവേർട്ടർ, സോളാർ വാട്ടർ ഹീറ്റർ, സി.സി.റ്റി.വി ക്യാമറകൾ, ഇൻവെർട്ടർ, എല്ലാ വാഹനങ്ങളുടേയും 2 wheeler & 4 wheeler ബാറ്ററികൾSales & Service കൂടാതെ (ഫിറ്റിഗ് & ചാർജിംഗ്)
3. നിങ്ങവുടെ സ്വപ്ന ഭവനങ്ങൾ, ഓഫീസസുകൾ, പള്ളികൾ, അമ്പലങ്ങൾ ഏതുമാകട്ടെ അതി മനോഹരമായ ന്യൂ ഡിജിറ്റൽ സംവിധാനത്തിൽ പരിചയ സമ്പന്നരായ കമ്പനി പ്രൊഫെഷണർ (7 വർഷത്തെ വാറന്റിയിൽ) പെയിന്റിഗ് ചെയ്ത് കൊടുക്കപ്പെടും (Asian Paints, Berger)
4. എല്ലാ വിധമായ മെയിന്റൻസ് വർ‍ക്കുകൾ, ഇന്റർലോക്ക്, മതിൽ, ന്യൂ മോഡൽസ് മിതമായ നിരക്കിൽ ഉത്തരവാദിത്വത്തോടെ ചെയ്തു കൊടുക്കപ്പെടും. ചെറുതും വലുതുമായ എല്ലാവിധ മേച്ചിൽ ഓടുകൾ ഇവിടെ ലഭ്യമാണ്.