Star Health and Allied Insurance co Ltd

Location

Mundapallil Alpha Arcade, Thiruvalla, Thiruvalla, Pathanamthitta - 689101

Star Health Insurance, Insurance

Discover More

76–ാം ജന്മദിനം ആഘോഷിക്കുന്നതിന് തലേദിവസം വരെ പോളിസിയില്‍ അംഗമാകാം.

പോളിസി ലഭിച്ചാൽ മരണം വരെ പോളിസിയിൽ നിലനില്ക്കുവാൻ അവസരം.

വ്യക്തികൾക്കും, കുടുംബങ്ങൾക്കും പോളിസി ലഭിക്കുന്നു.

ഒരു ലക്ഷം രൂപ മുതൽ ഒരു കോടിരൂപാവരെയുള്ള ആശുപത്രി വാസചികിത്സാ ചിലവുകള്‍ കവറേജ് ലഭിക്കുന്നു. .