- Locality: Thiruvalla
- Subcategories: Hydrabad Pearls, Birth Stones
Thiruvalla, Pathanamthitta
കേരളത്തിൽ ആദ്യമായി ലോകപ്രശസ്ത ബഹ്റൈൻ പ്രകൃതിദത്തമായ മുത്തും ഗുണനിലവാരമുളള രത്നങ്ങളും, ശാസ്ത്രീയമായ ര... ീതിയിൽ തയ്യാർ ചെയ്യപ്പെട്ട 916 ഹാൾമാർക്ക് നവരത്ന ആഭരണങ്ങൾക്ക് മാത്രമായി ഒരു ഷോറും. ഭാരതം, കൊളമ്പിയ (സൗത്ത് അമേരിക്ക), ബ്രസീൽ, സാംബിയ, ടാൻസാനിയ, മഡഗാസ്കർ, മൊസാംബിക്ക്, സൗത്ത് ആഫ്രിക്ക, വിയറ്റ്നാം, കംബോഡിയ, അഫ്ഗാനിസ്ഥാൻ, റഷ്യ, ജപ്പാൻ, ഇറ്റലി, ശ്രീലങ്ക, ബർമ്മ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന ഉന്നത ഗുണനിലവാരമുളള പ്രകൃതിദത്തമായ രത്നങ്ങളുടെ അമൂല്യ ശെഖരവുമായി കേരളത്തിൻറെ വിദേശനാണ്യയത്തിൻറെ തലസ്ഥാനമായി പറയപ്പെടുന്ന തിരുവല്ലയിൽ ഇപ്പോൾ ലഭിക്കുന്നു.