- Locality: Pandalam
- Subcategories: Battery Backup services
Pandalam, Pathanamthitta
1998 ല്‍ മദ്ധ്യതിരുവിതാംകൂറിനെ ഇന്‍വര്‍ട്ടറും സോളാര്‍സിസ്റ്റവും പരിചയപ്പെടുത്തി കടന്നുവന്ന സ്ഥാപനമാണ... ് മള്‍ട്ടിടെക് സിസ്റ്റംസ്. ഇന്ത്യയിലെ പ്രമുഖ കമ്പനികളായ V-Guard, MICROTEK, Hykon, Luminous, Amron, UTL, Exid എന്നീ കമ്പനികളുടെ ഇന്‍വര്‍ട്ടര്‍, ബാറ്ററി, സോളാര്‍ സിസ്റ്റം എന്നിവയുടെ നേരിട്ടുള്ള വില്പനയും ശരിയായ ഇന്‍സ്റ്റാലേഷനും വില്പനാനന്തര സേവനങ്ങളും ഞങ്ങളില്‍ നിക്ഷിപ്തമാണ്. ഇതിനുപുറമേ പ്രമുഖ ഇറ്റാലിയന്‍ കമ്പനികളായ Came, BPT എന്നിവരുടെ ഏറ്റവും പുതിയ ഓട്ടോമേഷന്‍ പ്രൊഡക്റ്റുകള്‍ ഫിറ്റു ചെയ്തു കൊടുക്കുകയും വേണ്ട സര്‍വ്വീസ് നല്‍കുകയും ചെയ്യുന്നു. 1 V guard inverter 2 V guard Digital U
Pandalam, Pathanamthitta
We are one of the most successful Inverter and battery repair/ service centre in Pathanmthitta and P... andalam Right choice for your search, get an instant solution for your Apc Inverter Repair