- Locality: Konni
- Subcategories: Consumer Goods / Household Items
Konni, Pathanamthitta
മേല്‍ത്തരം കമ്പനികളുടെ ഫാന്‍സി, ഗിഫ്റ്റ്, ബാഗുകള്‍ ,ക്രോക്കറി ഐറ്റംസ്, കുടകള്‍, സ്കൂള്‍–കോളേജ് വിദ്യ... ാര്ത്ഥികള്ക്കാവശ്യമായ സ്റ്റേഷണറി ഐറ്റംസ്, ടോയ്സ് , സൈക്കിളുകള്‍, പ്രസന്റേഷന്‍ സെറ്റുകള്‍, എല്ലാ വിധ പലചരക്ക് സാധനങ്ങള്‍,പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍,ശീതള പാനീയങ്ങള്‍ മുതലായ ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ വിധ സാധനങ്ങളും ഒരു കുടക്കീഴില്‍ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് മിതമായ നിരക്കില്‍ ലഭിക്കുന്നു. വിലക്കുറവ്.... വിശ്വസ്തത...... ഗുണമേന്മ....... വിശാലമായ വാഹന പാര്‍ക്കിംഗ് സൗകര്യം ഫ്രോസന്‍ ചിക്കന്‍ കൗണ്ടര്‍ Weekly Special എല്ലാ ശനിയാഴ്ചകളിലും പച്ചക്കറികള്‍ക്ക് 10% മുതല്‍ 15% വരെ വ