Aqua 3 water filter

Open until 06:30 PM
Location

kadapra, pathanamthitta, Kadapra, Pathanamthitta - 689621

water filter

Discover More

#എല്ലാടാപ്പിലുംശുദ്ധജലം
#EMI AVAILABIL

നിങ്ങളുടെ വീട്ടിലെ, കിണർ, കുഴൽ കിണർ വെള്ളത്തിൽ ഉണ്ടാകുന്ന ചെളി, നിറം, ദുർഗന്ധം, ഇരുമ്പിന്റ അംശം, കട്ടിയുള്ള അവസ്ഥ ഇക്കോളി, കോളിഫോം ഇവ പൂർണ്ണമായും നീക്കി ജലം ശുദ്ധീകരിച്ചു അൽപ്പം പോലും force കുറയാതെഎല്ലാടാപ്പുകളിലും ലഭ്യമാക്കുന്നു.
contact :9656123338
:9747214781
"ശുദ്ധജലം ഉപയോഗിക്കാം ആരോഗ്യം സംരക്ഷിക്കാം"
ഉടനെ വിളിക്കൂ..

വാട്ടർ ട്രീറ്റ്മെ​ന്‍റ് സെയിൽസ് & സർവീസ് രംഗത്തു 6 വർഷത്തിലേറെ പ്രവർത്തന പരിചയം ഉള്ളതും കേരളത്തിലെ തന്നെ മികച്ച ട്രീറ്റ്മെന്റ് കമ്പനിയുമായ AQUA 3 Water Filter ന്റെ ടെക്നിക്കൽ ടീം നിങ്ങളുടെ സ്ഥലം സന്ദർശിച്ചു കുടിവെള്ളത്തിന്റെ ക്വാളിറ്റി പരിശോധിച്ച് മികച്ചതും ചിലവ് കുറഞ്ഞതുമായ ജല ശുദ്ധികരണ രീതി പരിചയപ്പെടുതുന്നതാണ്.

RO, UV, UF, തുടങ്ങിയവ ഉൾപ്പെട്ട water purifiers ഉം, വീട്ടിലേക്ക് ആവശ്യമായ മുഴുവൻ ജലത്തെയും ശുദ്ധീകരിക്കുന്ന Treatment Plant കളും ലഭ്യമാണ്.

Our services :
⭕ Water filtration media and spares
⭕ All type of water purifiers sales & services