- Locality: Pattambi Road
- Categories: Online Service
Pattambi Road, Palakkad
ഇനി കടകളിൽ കയറി ഇറങ്ങി സമയം കളയണ്ട... എല്ലാം ഫ്രഷായി വീട്ടിൽ എത്തും.. പട്ടാമ്പിയിൽ നിന്നും 10k... m പരിധിയിൽ എവിടേക്കും ഓർഡർ ചെയ്യാം. കടകളിൽ വിൽക്കുന്ന അതേ വിലയ്ക്ക് സാധനങ്ങൾ വീട്ടിൽ എത്തും. നിങ്ങൾ ചിലവാക്കുന്ന ഓരോ 100 രൂപയ്ക്കും 1പോയിന്റ് വെച്ച് ലഭിക്കുന്നു. wallet പോയിന്റുകൾ ഉപയോഗിച്ച് ഓരോ പർച്ചേസിനും 10% വരെ ഡിസ്‌കൗണ്ട് നേടാം. പട്ടാമ്പിയിലെ ഏറ്റവും ഗുണനിലവാരമുള്ള കടകളിൽ നിന്നുമുള്ള സാധനങ്ങൾ മാത്രം നിങ്ങളിലേക്ക് എത്തുന്നു. മീൻ കട്ട് ചെയ്യാൻ നിങ്ങൾ സമയം കളയേണ്ട. നല്ല ഫ്രഷ് ആയ മീൻ നന്നാക്കി കട്ട് ചെയ്ത് നിങ്ങളിലേക്ക് എത്തിക്കുന്നു ക്യാഷ് ഓൺ ഡെലിവറി, കാർഡ് പേയ്മെന്റ്,