Star Builders and Designers

“STAR BUILDER’S & DESIGNER’S”, DOHA PLAZA, Opp: LIC QUARTERS , D.P.O ROAD,, PALAKKAD, Palakkad - 678001


About Star Builders and Designers

Engineers and Contractors, Plan, Estimate, Supervision, 3D Designing, Interior Designing, Plot dimensions etc...

പണവും സ്ഥലവും ഉണ്ട്.വീടു പണിയാൻ പറ്റുന്നില്ല.

കെട്ടിട നിർമ്മാണരംഗത്ത് 30 വർഷത്തെ പാരമ്പര്യവുമായി "Star Builder's & Designer's" നിങ്ങളുടെ അടുത്തുണ്ട്

വിദേശത്ത് ജോലി, പണം ഉണ്ട്, മനസ്സിനിണങ്ങിയ ഒരു വീടുപണിയണം, ഉത്തരവാദിത്വമുളള ആരെ ഏൽപ്പിക്കും...? ആരെ വിശ്വസിക്കാം...?

നാട്ടിൽ ജോലി, നല്ലൊരു വീടുപണിയണം, സ്ഥലം ഉണ്ട്, ആരെ വിശ്വസിച്ച് ഏൽപ്പിക്കാം...?

ജോലിയിൽ നിന്നു വിരമിച്ചു. പണം ഉണ്ട്. വീടു പണിയാൻ കഴിഞ്ഞിട്ടില്ല. ഇക്കാലമത്രയും വാടകവീട് മാറി മാറി താമസിച്ചു. ഇനി ഒരു വീടു പണിയണം. എന്തുചെയ്യാം........?

തങ്ങൾക്ക് പ്രായമായി. മക്കൾ ജോലിയുമായി വിദേശത്തും സ്വദേശത്തും, വീടു പണിയണം. നല്ല പ്ലാൻ വേണം. പെർമിറ്റ് എടുക്കണം. ആരോഗ്യം അനുവദിക്കുന്നില്ല. ആരെ വിശ്വസിച്ച് ഏൽപ്പിക്കാം.....?

ഭാര്യയും മക്കളും പറയുന്നു. നമുക്ക് നല്ലൊരു വീട് പണിയണം. നല്ല പ്ലാൻ വേണം. നല്ലൊരു Builder റെ വേണം. ആരെ വിശ്വസിച്ച് ഏൽപ്പിക്കും.....?

വീടൊന്ന് Remodel ചെയ്യണം. അതിനു പറ്റിയ Builder റെ വേണം. ആരെ തേടും....?

പണം കുറവാണ്. വീടുപണിയ്ക്കിറങ്ങാൻ ഭയവും. ഉള്ള പണത്തിന് ഒതുങ്ങിയ വീടു പണിയണം. എന്തു ചെയ്യാം.....?

തങ്ങൾക്കിഷ്ടപ്പെട്ട പ്ലാൻ വേണം! പെർമിറ്റ് എടുക്കണം. കൃത്യമായ എസ്റ്റിമേറ്റ് വേണം, പാഴ്ചിലവ് ഒഴിവാക്കണം. എസ്റ്റിമേറ്റ് പണി പൂർത്തിയാക്കണം. അതിന് പറ്റിയ Builder റെ വേണം..?

വീടോ.... ഷോപ്പി‍‍‍ങ് കോപ്ലക്സുകളോ...

വലുതോ, ചെറുതോ ആവട്ടെ വസ്തുശില്പകലയുടെ രൂപങ്ങളുമായി ഞങ്ങളുടെ ടീം നിങ്ങളുടെ അടുത്തുണ്ട്.

ഞങ്ങളുടെ പ്രത്യേകതകൾ....!

1. ഏറ്റെടുക്കുന്ന നിർമ്മാണ പ്രവൃത്തികൾക്ക് കർശനമായ ഗുണനിലവാരം ഉറപ്പുവരുത്തുന്നു. അതു പാർട്ടിയെ ബോദ്ധ്യപ്പെടുത്തുന്നു.

2. വ്യക്തമായ പ്ലാനും കൃത്യമായ എസ്റ്റിമേറ്റും. ആ എസ്റ്റിമേറ്റിൽ പണി പൂർത്തികരിക്കുന്നു. പാഴ്ചിലവുകൾ ഒഴിവാക്കുന്നു. നിശ്ചയിച്ചുറപ്പിക്കുന്ന കാലയളവിനുള്ളില്‍ താക്കോല്‍ കൈമാറുന്നു. അതിനെല്ലാം വ്യക്തമായ കരാര്‍ വയ്ക്കുന്നു.

3എന്നും തുടരുന്ന ബന്ധവും, തുടര്‍ സേവനങ്ങളും ഞങ്ങളുടെ മുഖമുദ്രയാകുന്നു.

Posted By : Manager

TODAY

  • MON  09:00 AM To 06:30 PM
  • TUE  09:00 AM To 06:30 PM
  • WED  09:00 AM To 06:30 PM
  • THU  09:00 AM To 06:30 PM
  • FRI  09:00 AM To 06:30 PM
  • SAT  09:00 AM To 06:30 PM
  • SUN  Holiday
09:00 AM To 06:30 PM

 

All hours

To send an enquiry to Star Builders and Designers

Click Here

To post a review of Star Builders and Designers

Click Here
Covid-19 Advisory: Requested to contact the service directly to get operational hours and availability of products.

Ratings & Reviews of Star Builders and Designers

4
Abhishekh M A
January 28, 2020

very good

good customer approach vast variety of option very creative ideas relating to customers.. amazing experience

View Star Builders and Designers on Map

Get this address as SMS, Send SMS ZQARJ9 to 7732033330

Quickerala mobile app

A smarter way to search for the local business.

Quickerala iOS mobile app Quickerala Android mobile app
Quickerala mobile app
Star Builders and Designers Photos
X
images
images
images
images
images
images
images