Toms Solutions

10/615, Mangalam, Anjumoorthy Mangalam, Palakkad - 678682


About Toms Solutions

നിങ്ങളുടെ ഇഷ്ട്ട വാഹനത്തിൻറെ Engine സുരക്ഷയെപ്പറ്റി നിങ്ങൾ ചിന്തിക്കുന്നുണ്ടോ

Less Vibration

Good Millege

Less Black Smoke

Long Engine Life and Free Maintenance

Save Pulling

Good performance

മുടങ്ങാതെ ഉള്ള ഓയിൽ ചെയിഞ്ച് സർവിസ് കൊണ്ട് മാത്രം Engine life കിട്ടുമെന്ന് തോന്നുന്നുണ്ടോ ?തീർച്ചയായും കിട്ടില്ല

Engine Decarbonisation

നിങ്ങളുടെ വാഹനം ഏതുമാകട്ടെ (Bike, Auto, Car, Medium & Heavy Vehicles) ഏത് ഇന്ധനം ഉപയോഗിക്കുന്നതുമാകട്ടെ (Petrol, Diesel of CNG), ക്യത്യമായ സർവ്വീസ്, ഓയിൽ change എന്നിവ നടത്തിയിട്ടും. നിങ്ങളുടെ വാഹനത്തിന്റെ പെർഫോമൻസിൽ കുറവ് അനുഭവപ്പെടുന്നുണ്ടോ (eg.. Pick up, Mileage ഇൽ കുറവ് .വാഹനം പുറം തള്ളുന്ന പുകയുടെ അളവ് കൂടതൽ വേഗത കൂടുമ്പോൾ വിറയൽ അനുഭവപ്പെടുക) എങ്കിൽ അതിനുകാരണം എൻജിനിൽ അടിഞ്ഞുകൂടിയിരിക്കുന്ന Carbon ആണ്. ഇതിനു പരിഹാരം പ്രസ്‌തുത Carbon നീക്കം ചെയ്യുക എന്നതാണ്. സാധരണ രീതിയിൽ ഇതിന് പരിഹാരം Engine head അഴിച്ചു മാറ്റി Piston ഉം ഹെഡും ക്ലീൻ ചെയ്തു സെറ്റ് ചെയ്യുക എന്നതാണ്

എന്നാൽ പുതിയ Us technologyയിൽ Engine അഴിക്കാതെ തന്നെ Decarbonisation System ഉപയോഗിച്ചു. ചുരുങ്ങിയ സായത്തിനുള്ളിൽ Engine ൽ അടിഞ്ഞു കൂടിയ Carbon നീക്കി വാഹനത്തിൻ്റെ കാര്യക്ഷമായ വീണ്ടെടുക്കാവുന്നതാണ്. ഒരു നിശ്ചിതശതമാനം Hydrogen ഉം Oxigen ഉം Air Inhost pipe വഴി കടത്തിവിട്ടു Engine വൃത്തിയാക്കുന്ന രീതിയാണ് ഇവിടെ പ്രയോഗിക്കുന്നത്. ഇതോടെ Engine ൽ അടിഞ്ഞു കൂടിയ Carbon ഇല്ലാതാവുകയും Engineൽ എത്തുന്ന ഇന്ധനം പൂർണമായി കത്തുകയും, കാര്യക്ഷമത വർദ്ധിക്കുകയും ചെയ്യുന്നതാണ് ഇതുമൂലം വാഹനത്തിൻ്റെ Milage കൂടുകയും, വിറയലും, കറുത്ത പുകയും ഇല്ലാതാവുകയും ചെയ്യുന്നു .

Engine അടിക്കാതെ തന്നെ US Technology യുടെ സഹായത്തോടെ Decarbonisation നടത്താൻ വരുന്ന സമയം 20 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ ആണ് കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക

50 CC മുതൽ 15000 CC വരെയുളള എൻഞ്ചിൻ 100% ഉറപ്പോടെ ഞങ്ങൾ Engine Decorbonise ചെയ്യുന്നു.

എവിടെ നിങ്ങളുടെ എൻഞ്ചിൻ, അവിടെ ഞങ്ങളും...........

Posted By : Toms Solutions

To send an enquiry to Toms Solutions

Click Here

To post a review of Toms Solutions

Click Here

View Toms Solutions on Map

Get this address as SMS, Send SMS ZQDYS2 to 7732033330

Leads
Thank You!!!

We appreciate you for contacting us about Toms Solutions in Anjumoorthy Mangalam

Leads
Toms Solutions Photos
X
images