A Plus Enterprises

Open until 06:30 PM
Location

Nilambur Road, Wandoor, Malappuram - 679328

.

Discover More

പരമ്പരാഗതമായി നമ്മൾ ഇൻഡ്യക്കാർ വീടു നിർമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം അന്വേഷിക്കുക ആവശ്യമായ കട്ടിളകൾ എവിടെ ലഭിക്കും അല്ലെങ്കിൽ എങ്ങനെ നിർമിക്കും എന്നതിനെ കുറിച്ചാണ്.
പണ്ടൊക്കെ നമുക്ക് ആവശ്യത്തിന് പ്രായമുള്ള നല്ല കാതലുള്ള മരങ്ങൾ തൊടിയിൽ തന്നെയോ, അല്ലെങ്കിൽ താങ്ങാവുന്ന വിലയിൽ തടിമില്ലുകളിൽ നിന്നോ സംഘടിപ്പിക്കാനാവുമായിരുന്നു.
ഇന്നോ….?
നല്ല വില നൽകാൻ തയ്യാറാണെങ്കിൽ പോലും ആവശ്യത്തിന് മൂപ്പുള്ള മരങ്ങൾ ലഭിക്കാതായിത്തുടങ്ങിയിരിക്കുന്നു.
പിന്നീടുള്ള സാധ്യത ഇറക്കുമതി ചെയ്ത മരങ്ങൾ ഉപയോഗിക്കുക എന്നതാണ്. അവയുടെ പ്രായവും അതിജീവന ശേഷിയും നമ്മുടെ കാലാവസ്ഥയുമായി എത്രത്തോളം പൊരുത്തപ്പെട്ടു പോവും എന്നൊന്നും ശാസ്ത്രീയമായി തെളിയിക്കാൻ നമുക്ക് നിലവിൽ സംവിധാനങ്ങളുമില്ല.
ആവശ്യത്തിന് തടി ലഭിക്കാത്ത മറ്റു രാജ്യക്കാർ അപ്പോൾ ഇതുവരെ വീടു നിർമിച്ചിരുന്നത് എങ്ങനെയായിരുന്നു…?
അതെ,
വിദേശ രാജ്യങ്ങളിൽ പണ്ടുകാലം മുതലേ ഉപയോഗിച്ചു വരുന്ന Steel windows ഇതാ കൂടുതൽ ഗുണമേന്മയോടെ നമ്മുടെ പ്രാദേശികമായ ഡിസൈനുകളിലും അളവുകളിലും ഇപ്പോൾ നമുക്കും ലഭ്യമായിരിക്കുന്നു.

Discover More Building and Construction in Wandoor

Recommended Similar Businesses

Himalaya Fencing Work, Nilambur
Himalaya Fencing Work

Nilambur, Malappuram

Himalaya Fencing Work, Malappuram
Himalaya Fencing Work

Malappuram, Malappuram

Aaron Elevators, Malappuram
Aaron Elevators

Malappuram, Malappuram

5.0
Nila Garden, Manjeri
Nila Garden

Manjeri, Malappuram

Unified Elevators, Manjeri
Unified Elevators

Manjeri, Malappuram

Painter (Abdul Gafoor C), Kondotty
Painter (Abdul Gafoor C)

Kondotty, Malappuram