GAS SAFETY DEVICE

Closed
Location

Kozhikode Road, Perinthalmanna, Malappuram District., Kozhikode Road, Perinthalmanna, Perinthalmanna, Malappuram - 679322

ഗ്യാസ് അപകടങ്ങളിൽ നിന്ന് 100% സുരക്ഷ !!

Discover More

സിലിണ്ടറിലെ ഗ്യാസ് അളവറിയാം, ചെറിയ ലീക്കേജ് പോലും കണ്ടെത്താം, 20-30%ഗ്യാസ് ലാഭിക്കാം. വീടുകളിലെ 4 ബർണർ വരെയുള്ള സ്റ്റവിൽ ഉപയോഗിക്കാനാവും, HP / BP / Indiane കമ്പനികളുടെ സിലിണ്ടറിൽ.
കേവലം 10000 / 15000 രൂപ വിലയുള്ള ടി.വി / ഫ്രിഡ്ജ് തുടങ്ങിയവയുടെ സുരക്ഷക്ക്
2000/3000 രൂപയുടെ സ്റ്റബിലൈസര്‍ വാങ്ങുന്ന മലയാളികള്‍ പ്രിയപ്പെട്ടവരുടെ അമൂല്യമായ
ജീവനും വിലപിടിപ്പുള്ള വീടിനും വീട്ടുപകരണങ്ങള്‍ക്കും എല്ലാം നാശം വരുത്താന്‍ കാരണമായേക്കാവുന്ന ഗ്യാസ് അപകടങ്ങളെ വളരെ ലാഘവത്തോടെയാണ് കാണുന്നത്.

Discover More Home Care in Perinthalmanna

Recommended Similar Businesses

Riso, Tirur
Riso

Tirur, Malappuram

5.0