Dream Builders Perinthalmanna
Discover More
വീട് പലപ്പോഴും ഒരു മനുഷ്യായുസ്സിന്റെ തന്നെ സ്വപ്നമായി മാറുന്നതും ഒരു ആയുസിന്റെ സമ്പാദ്യം മുഴുവന്‍ വീടിനായി ചിലവഴിക്കേണ്ടിവരുന്നതിനുമൊക്കെ കാരണം നിര്‍മാണച്ചെലവാണ്. ലക്ഷങ്ങളുടെ കണക്ക് മാറി ഇന്നു കോടികളാണ് ഗൃഹനിര്‍മാണത്തിനായി ചിലവഴിക്കേണ്ടിവരുന്നത്. നിര്‍മാണ സാമഗ്രികളുടെ വില അനുദിനം കുതിച്ചുയരുന്നത് സാധാരണക്കാരന്റെ സ്വപ്നത്തിന് വിലങ്ങുതടിയാവുന്നു. ഇവിടെയാണ് ചെലവ് കുറഞ്ഞതും കാണാന്‍ ഭംഗിയുള്ളതുമായ വീടുകള്‍ക്ക് ആവശ്യക്കാരേറുന്നത്. അഞ്ച് സെന്റ് സ്ഥലത്ത് നിര്‍മിക്കാവുന്ന വെറും ആറു ലക്ഷം രൂപ മുതല്‍ മുടക്കിലുള്ള ഒരു വീട് ഡ്രീം ബിൽഡേഴ്‌സ് നിങ്ങൾക്കായി ഒരുക്കുന്നു