- Locality: Melattur
- Subcategories: Sunglass,frames,lens,contact Lens
Melattur, Malappuram
Melattur, Malappuram
ഗ്ലോബൽ ഐ കെയറിനെ കുറിച്ച്... 1.ഞങ്ങളുടെ ഫ്രെയിം ഡിസ്പ്ലേ ഓപ്പൺ ഡിസ്പ്ലേ ആണ് നിങ്ങൾ ഉദ്ദേശിക്കുന്ന... വിലയിൽ ഫ്രെയിമുകൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം 2.എല്ലാ ഫ്രെയ്മുകളിലും വില കാണിച്ചിട്ടുള്ള പ്രൈസ് ടാഗുകൾ... 3.ലെൻസിനെ കുറിച്ചും ഫ്രെയ്മിനെ കുറിച്ചും സത്യസന്ധമായ വിവരണം 4.വിദഗദ്ധരായ ഒപ്റ്റോമെട്രിസ്റ്റിന്റെ നേതൃത്വത്തിൽ വിശദമായ സൗജന്യ കാഴ്ച പരിശോധന (എല്ലാ ദിവസവും രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ ) ഞായർ അവധി 5. ഞങ്ങളുടെ കാഴ്ച പരിശോധനയിൽ തൃപ്തരായെങ്കിൽ മാത്രം കണ്ണടകൾ വാങ്ങിയാൽ മതി 6. ബുക്കിങ്ങോടു കൂടി കണ്ണ് ഡോക്ടറുടെ സേവനം 7.ഡ്രൈവിംഗ് ലൈസൻസിനുള്ള കണ്ണ് പരിശോധന ചെയ്തു കൊടുക്കുന്നതാണ്