Attandance Punching Systems

Jaseela Junction-MAnjeri, Nilambur Road, Manjeri, Malappuram - 676121


About Attandance Punching Systems

മോഷണത്തിൽ നിന്നും രക്ഷ നേടാനും......
കൂടുതൽ സുരക്ഷിതമാകുവാനും ....

CCTV Security Camera..

വീട് ,ഷോപ്പ് ,ഓഫീസ് ,ഹോസ്പിറ്റൽ ,ഇൻസ്റ്റിറ്റുറ്റ് , ബാങ്ക് , സ്കൂൾ ..etc.തുടങ്ങിവയിലെക്ക് അനുയോജ്യം . TV / Monitor ലൂടെ വീഡിയോസ് ലൈവ് ആയി വീക്ഷിക്കാം .റെകോർഡിങ് സൗകര്യം ലഭ്യമാണ്.റെക്കോർഡ്‌ ചെയ്ത വീഡിയോസ് എപ്പോൾ വേണമെങ്കിലും പരിശോധിക്കാം. കൂടാതെ നിങ്ങൾ വീട്ടിലോ ഓഫിസിലോ യാത്രയിലോ വിദേശത്തോ എവിടെയാണെങ്കിലും ഇന്റർനെറ്റ്‌ വഴി നിങ്ങളുടെ കംബ്യുട്ടരിലോ,മൊബൈലിലൂടെയോ ലൈവ് ആയി കാണുവാൻ സാധിക്കുന്നു. മോഷണശ്രമങ്ങളെ 100% തടയാം ( എല്ലാ സൈറ്റിലെക്കും അനുയോജ്യമായ കാമറകൾ ലഭ്യമാണ് .) Contact.. 9946486038 , 8891263975
★NB:- ചെറിയ സ്ഥാപനങ്ങളിലേക്കുള്ള (Mobile shop, Bakery, Coolbar... etc) മെമ്മോറി കാര്ടിലൂടെ റെക്കോർഡ്‌ ചെയ്യാവുന്ന വില കുറവുള്ള ക്യാമറകളും ലഭ്യമാണ്

♣ Biometric Time Attendance Systems ( Punching)....

എല്ലാ ബിസിനെസ്സ് , ഓഫീസ്, സ്കൂൾ etc... സ്ഥാപനങ്ങള്ക്കും അനിയോജ്യമാണ് .സ്ഥാപനത്തിലെ Staff ൻറെയോ Students ൻറെയോ Finger print / ID Card ഉപയോഗിച്ച് Attendance മാർക്ക്‌ ചെയ്യുവാൻ സാദിക്കുന്നു .സ്റ്റാഫിന്റെ മുഴുവൻ ഡിറ്റൈൽസ്( Name, Department, Designation, ShiftTime, Category Etc..) ചേർക്കാം .സ്റ്റാഫിന്റെ Daily, Monthly, Yearly റിപ്പോർട്ടുകൾ ലഭ്യമാണ് . കൂടാതെ Present, Absent, IN time , OUT time , Late Time, , IN &OUT time Duration, OverTime, Total work Duration എന്നിവ Daily, Monthly അടിസ്ഥാനത്തിൽ ലഭ്യമാണ് .. 'Technology for New generation'....കൂടുതൽ വിവരങ്ങള്ക്ക് ബന്ദപെടുക
Empower Security Systems
Manjeri , Nilambur, Malappuram & Calicut

★CCTV Security Camera,
★Finger print & ID Card Attendance System(punching),
★Vehicle security &Tracking system(GPS),
★EPABX(Intercom),
★VideoDoorPhone,
★Automatic Gate ★FingerPrint Door Lock.
★ Mobile Network Jammer.
★ Token display
★ Public Addressing Systems
★ Que mgmt Systems.
★ Cash Counting Mechine
★ LED Disply board
★ All Networks
★Home,Shop,Office Security Systems).etc തുടങ്ങി എല്ലാ വിധ സെക്യൂരിറ്റി സിസ്റ്റെംസിനും സെർവിസിനും ഞങ്ങളുമായി ബന്ദപെടുക
Pls share to all........

Posted By : Shihabudheen

Posted By : shihab

To send an enquiry to Attandance Punching Systems

Click Here

To post a review of Attandance Punching Systems

Click Here

View Attandance Punching Systems on Map

Get this address as SMS, Send SMS ZQDPP9 to 7732033330

Leads
Thank You!!!

We appreciate you for contacting us about Attandance Punching Systems in Manjeri

Leads