E-Mitra Sevakendra

Closed
Location

Room no 4/872, 1st Floor , Smart Trade City building, Kottakkal, Malappuram, Kerala 676503, Smart Trade City building, Kottakkal, Malappuram, Malappuram - 676505

E-Mitra Sevakendra All Kerala Franchise Available

Discover More

E-Mitra Sevakendra All Kerala Franchise Available
കുറഞ്ഞ മുതൽ മുടക്കിൽ മികച്ച ഒരു സംരംഭം തുടങ്ങാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്

എന്നാൽ ഈ അവസരം നിങ്ങൾ ഉപയോഗിക്കുക

E - mitra seva kendra (TM)
(A project undertaken by DREAMBIZ Business solutions PVT LTD)

പൊതുജനങ്ങൾക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ

ഓൺലൈൻ സേവന ബിസിനസ് രംഗത്ത് ഉള്ളവർക്കും അതുപോലെ വരും കാലങ്ങളിൽ വളരെ സാധ്യത ഏറിയ ഈ മേഖലയിൽ ബിസിനസ് തുടങ്ങുവാൻ താല്പര്യം ഉള്ളവർക്കും ഒരു കുടകീഴിൽ എല്ലാ സേവനങ്ങൾ അതിലുപരി കുറഞ്ഞ മുതൽ മുടക്കി നല്ല ഒരു വരുമാനം നേടി തരിക എന്ന ലക്ഷ്യത്തോടെ Dreambiz Business solutions PVT LTD എന്ന കമ്പനി അവതരിപ്പിക്കുന്ന ഒരു സംരംഭം ആണ് ഈ - മിത്ര സേവാ കേന്ദ്ര

DREAMBIZ FRANCHISE ഈ മിത്ര സേവാ കേന്ദ്രം എടുക്കുന്നവർക്ക് കമ്പനി കമ്പനിയാൽ കഴിയുന്ന എല്ല സഹകരണങ്ങളും നൽകുന്നതാണ്
പരിശീലനം നേടിയിട്ടും ഓണ്ലൈൻ സേവനപരമായ കാര്യങ്ങൾ ചെയ്യുമ്പോൾ വരുന്ന എല്ലാ സംശയങ്ങളും നമ്മുടെ whatsapp ഗ്രൂപ്പിലും കമ്പനി ഹെൽപ്പ് വിങ്ങിൽ നേരിട്ടു വിളിച്ചും തീർക്കാവുന്നതാണ്


നിലവിൽ മൊബൈൽ ഷോപ്പ്, കമ്പ്യൂട്ടർ സെന്റർ, സ്റ്റുഡിയോ , ഇന്റർനെറ്റ് കഫെ , dtp സെന്റർ , തുടങ്ങി ഒരു ഓഫീസ് സ്പേസ് ഉള്ള ഏതൊരു സംരംഭത്തിന്റെ കൂടെയും ചെയ്യാവുന്ന ഈ സംരംഭം e - mitra seva kendra എന്ന പേരിൽ കേരളത്തിൽ എല്ലാ പഞ്ചായത്ത് , മുൻസിപ്പാലിറ്റി , കോർപ്പറേഷൻ എന്നിവടങ്ങളിൽ യഥാക്രമം 2,3,4 എന്നീ രീതിയിൽ DREAMBIZ BUSINESS SOLUTIONS PVT LTD ഫ്രാഞ്ചൈസികളെ ക്ഷണിക്കുന്നു.


ഫ്രാഞ്ചൈസി തുക ഇപ്പോൾ വെറും 10000 രൂപ മാത്രം (Limitted period Offer). Including Basic Training fee and UTI Pancard Agency,IRCTC Agency