Systematic Driving Practice

kottayam west, Veloor, Kottayam - 686003


About Systematic Driving Practice

Do you have no confidence in driving your vehicle even after obtaining a valid licence ?? Don't worry. We will take the challenge of moulding you as an expert driver within 10 days, and that too in your own vehicle! We have got more than 40 years of expertise in this field. We give the most advanced scientific classes in practical and theory. We undertake to impart excellent training for two wheeler driving even for those who do not have cycle balance !

സുഹൃത്തുക്കളെ ,

ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചിട്ടും ഒട്ടനവധി പേർക്ക് സ്വന്തമായി വാഹനം ഡ്രൈവ് ചെയ്യാനറിയാതെ ബുദ്ധിമുട്ടുന്നു. ഇത്തരക്കാരെ വർഷങ്ങളായി സ്വന്തം വാഹനത്തിൽ, സിറ്റിയടക്കം ഏതു സ്ഥലത്തും 10 ദിവസത്തിനകം പഠിപ്പിക്കുന്നു.

ആധുനിക രീതിയിലുള്ള ഡ്രൈവിംഗ് പഠനം

രണ്ട് ക്ലച്ചും, രണ്ട് ബ്രേക്കുമില്ലാത്ത വാഹനത്തിലാണ് പ്രാക്ടീസ്. ഡ്രൈവിംഗ് സ്കൂളുകൾ വാഹനങ്ങളിൽ നിന്നും വിത്യസ്തമായ രീതി, ഡ്രൈവിംഗ് സ്കൂള്‍ വാഹനങ്ങളിൽ പഠിച്ചവർക്ക് സ്വന്തം വാഹനം തനിയെ ഡ്രൈവ് ചെയ്യാൻ സാധിക്കുക ബുദ്ധിമുട്ടാണ്.

CAR Rs 250/- അര മണിക്കൂർ. TWO WHEELER ഒരു മണിക്കൂർ Rs.130/-

(കാറിന്റെ കൂടെ Two Wheelers പഠിക്കുമ്പോൾ ടൂവീലറിന് 100 രൂപാ മാത്രം)

( Two Wheeler സൈക്കിൾ ബാലൻസ് ഇല്ലാത്തവർക്ക് പ്രത്യേക പരിശീലനം)

( സ്വന്തം വാഹനത്തിൽ വീട്ടിൽ വന്ന് പഠിപ്പിക്കുന്നു. ഇതിനു മണിക്കൂർ റേറ്റാണ്.)

Posted By : J V Philipkutty

To send an enquiry to Systematic Driving Practice

Click Here

To post a review of Systematic Driving Practice

Click Here

Recommended Similar Businesses

View Systematic Driving Practice on Map

Get this address as SMS, Send SMS ZQD1J3 to 7732033330

Leads
Thank You!!!

We appreciate you for contacting us about Systematic Driving Practice in Veloor

Leads