- Locality: Puthuppally
- Subcategories: Nursing College
Puthuppally, Kottayam
✅️ജര്‍മ്മനിയില്‍ സുരക്ഷിതമായി ഒരു ലക്ഷം രൂപ മാസം സ്റ്റൈഫന്‍ഡോടു കൂടെ നഴ്സിംഗ് പഠിക്കാം ബഹുമാനപ്പെട... ്ട മാതാപിതാക്കളെ അധ്യാപകരെ സ്നേഹം നിറഞ്ഞ വിദ്യാര്‍ത്ഥികളെ, നിങ്ങളുടെ പ്ലസ് ടു വിദ്യാഭ്യാസത്തിനു ശേഷം വിദേശ രാജ്യമായ ജര്‍മനിയില്‍ നഴ്സിംഗ് ഉപരിപഠനം നടത്തുവാനും ഒരു ലക്ഷം രൂപ മാസസ്റ്റൈഫന്‍ഡോടു കൂടെ 3 വര്‍ഷം പഠനം നടത്തുവാനും അതിനു ശേഷം വര്‍ക്ക് പെര്‍മിറ്റിങ്ങില്‍ 3 ലക്ഷം രൂപ ശമ്പളത്തോടു കൂടി ജോലി ചെയ്യുവാനും 1978 ല്‍ സ്ഥാപിതമായ CMI ഫാദര്‍സിന്റെ കീഴിലുള്ള സെന്റ് ജോസഫ് ഹോസ്പിറ്റൽ &സെന്റ് ജോസഫ് അക്കാദമി സൂവർണ്ണ അവസരം ഒരുക്കുന്നു. നിങ്ങളുടെ ഇന്ത്യയിലെ A1 ,A 2 ,B1, B2 പഠനത്തിന് ശേഷം ഞങ്ങളുടെ സഹോദര