Mr.Door

R.V Centre,, Vaikom Road, Pala, Kottayam - 686575

|

About Mr.Door

നിര്‍മാണ മേഖലയില്‍ വളരെയധികം വികസനം നേടിക്കൊണ്ടിരിക്കുന്ന നാടുകളുടെ പട്ടികയിലാണ് കേരളത്തിന്റെ സ്ഥാനവും. ലോകോത്തര നിലവാരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്. അതു പോലെ നിര്‍മാണ മേഖലയില്‍ വരുന്ന പുതിയ മാറ്റങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കാനുള്ള മനസ്സും കേരള ജനതക്ക് ഉണ്ട്. എന്നാല്‍ നടപ്പു രീതികളില്‍ നിന്നു മാറിച്ചിന്തിക്കുക എന്നുള്ളത് നമ്മളെ സംബന്ധിച്ചിടത്തോളം കുറച്ചു പ്രയാസമുള്ള കാര്യമാണ്. അതില്‍ പ്രധാനപങ്കു വഹിക്കുന്നത് മര ഉരുപ്പടികളുടെ കാര്യത്തിലാണ്. പണ്ടുകാലം മുതല്‍ മര ഉരുപ്പടികള്‍ക്ക് നിര്‍മ്മാണമേഖലയില്‍ ഒഴിച്ചുകൂടാനാവാത്ത സ്ഥാനമുണ്ട്. വളരെ ചെലവില്‍ കൊത്തുപണികൾ നടത്തി നിര്‍മ്മിച്ചിരിക്കുന്ന നിരവധി വാതിലുകളും ജനലുകളും കേരളത്തില്‍ കാണാനാകും. എന്നാല്‍ സ്ഥിതിഗതികള്‍ക്ക് മാറ്റം സംഭവിച്ചിരിക്കുന്നു. വിലക്കയറ്റത്തിന്റെ കാലഘട്ടത്തില്‍ ആളുകളുടെ ചിന്ത എങ്ങനെ നിര്‍മ്മാണ മേഖലയിലെ ചെലവുകള്‍ കുറക്കാമെന്നാണ്. ഇത്തരം ആലോചനകള്‍ക്കിടയിലാണ് മിസ്റ്റർ ഡോർ (MR.DOOR) എന്ന സ്ഥാപനത്തിന്റെ പ്രാധാന്യം മനസിലാക്കേണ്ടത്, കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന സ്റ്റീല്‍ വാതിലുകളും ജനലുകളുമാണ് മിസ്റ്റർ ഡോർ (MR.DOOR) എന്ന സ്ഥാപനത്തിന്റെ പ്രധാന ആകര്‍ഷണം.

Posted By : Mr.Door

TODAY

  • MON  09:00 AM To 08:00 PM
  • TUE  09:00 AM To 08:00 PM
  • WED  09:00 AM To 08:00 PM
  • THU  09:00 AM To 08:00 PM
  • FRI  09:00 AM To 08:00 PM
  • SAT  09:00 AM To 08:00 PM
  • SUN  Holiday
09:00 AM To 08:00 PM

 

All hours

To send an enquiry to Mr.Door

Click Here

To post a review of Mr.Door

Click Here
Covid-19 Advisory: Requested to contact the service directly to get operational hours and availability of products.

Recommended Similar Businesses

View Mr.Door on Map

Get this address as SMS, Send SMS ZQCQKH to 7732033330

Quickerala mobile app

A smarter way to search for the local business.

Quickerala iOS mobile app Quickerala Android mobile app
Quickerala mobile app