Kerala Today News

Global Building, Mundakayam, Mundakayam, Kottayam - 686513


About Kerala Today News

പ്രിയമുള്ളവരെ..
യുവ മാധ്യമ പ്രവർത്തകരുടെ പരിശ്രമമാണ് കേരള ടുഡേ ന്യൂസ്. തിരുവനന്തപുരം ആസ്ഥാനമായി 2022 ൽ ആരംഭിച്ചു. കോട്ടയം, ഇടുക്കി പ്രാദേശിക വാർത്തകൾ.....
നീതിക്ക് ഒപ്പം നിന്നുള്ള വാർത്താ
അവതരണമാണ് ലക്ഷ്യം.
വാർത്തകൾക്കൊപ്പം വിമർശനങ്ങൾ, പരസ്യങ്ങൾ, പ്രമോഷൻ എന്നിവയ്ക്കായി 9061067806,8075039208 നമ്പരുകളിൽ വാട്സാപ്പ് മുഖേന ബന്ധപ്പെടാവുന്നതാണ്.

Posted By : Josin Jose

To send an enquiry to Kerala Today News

Click Here

To post a review of Kerala Today News

Click Here

Ratings & Reviews of Kerala Today News

5
Abhijith Shaji
May 08, 2024

Kerala Today News

കഴിഞ്ഞ 2 വർഷം കൊണ്ട് ഹൈറേഞ്ചിൻ്റെ കവാടമായ മുണ്ടക്കയത്ത് പ്രവർത്തനം ആരംഭിച്ച കേരള ടുഡേ ന്യൂസ് ഇന്ന് അതിൻ്റേതായ മേഖലയിൽ പ്രസിദ്ധി ആർജിച്ചു കഴിഞ്ഞിരിക്കുന്നു. ഇതുവരെ നേരിടേണ്ടിവന്ന വിമർശനങ്ങളെയെല്ലാം വേരോടെ പിഴുതെറിഞ്ഞുകൊണ്ട്. ആദർശത്തിൻ്റെ വഴിയെ അനീതിക്കെതിരെ വീണ്ടും മുന്നോട്ട്. I SUPPORT KERALA TODAY.....

View Kerala Today News on Map

Get this address as SMS, Send SMS ZQDZR2 to 7732033330

Leads
Thank You!!!

We appreciate you for contacting us about Kerala Today News in Mundakayam

Leads