- Locality: Manarcad
- Subcategories: Pork Stall
Manarcad, Kottayam
* Cold Storage Chicken, Meat, Pork, Kada, Sea Fish, Kayal Fish, and all type vegetables, Dry F... ish, Milk and Curad, Fruits and Stationary items are available. എല്ലാവിധ കടൽ–കായൽ മത്സ്യങ്ങളും മേന്മയേറിയ പോത്തിറച്ചിയും കോഴിയും നാടൻ കോഴിയും കാടയും പന്നിയിറച്ചിയും ഡ്രെസ് ചെയ്ത് കൊടുക്കപ്പെടും. എല്ലാവിധ മുട്ടകളും, പച്ചക്കറി, ഉണക്കമീൻ, തേങ്ങ, ഉണക്ക കപ്പ, പച്ചകപ്പ, പുളി, പാൽ, തൈര്, പഴവർഗ്ഗങ്ങൾ, പലചരക്ക് സാധനങ്ങളും മിതമായ നിരക്കിൽ വിൽക്കപ്പെടുന്നതാണ്. കൂടാതെ 500 രൂപയ്ക്ക് മുകളിൽ ഉള്ള പർച്ചേഴ്സിന് ഓർഡൿ അനുസരിച്ച് 3 കി.മി. ചുറ്റളവിൽ ഡോർ ഡെലിവറി ഉണ്ടായിരിക്കുന്നതാണ്.