Joshy Elambasseril Acupuncture Clinic

Payasappady, Koodalloor,, Koodalloor, Kottayam - 686587


About Joshy Elambasseril Acupuncture Clinic

അക്യുപഞ്ചർ നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള വിട്ടുമാറാത്ത ശാരീരിക ,മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ ആണങ്കിൽ ,അതു നിങ്ങൾ നിർമ്മിതമായിരിക്കുന്ന പഞ്ചഭൂതങ്ങളുടെ അസന്തുലിതാവസ്ഥയാണ് കാരണം . നിങ്ങളുടെ പൾസ് ' നാഡിശ്വര ' എന്ന അധുനിക ഉപകരണം കൊണ്ട് Scan ചെയ്തു യഥാർത്ഥ അവസ്ഥ മനസ്സിലാക്കി , ലോകാരോഗ്യ സംഘടന അംഗീകരിച്ച അക്യുപഞ്ചറിലെ ഒരു പുതിയ വിഭാഗമായ ബെസവാ തെറാപ്പി ഉപയോഗിച്ച് ഇനർജി ബാലൻസു ചെയ്തു നിങ്ങളുടെ രോഗാവസ്ഥയിൽ നിന്നു വിമുക്തി നേടാൻ നിങ്ങളെ സഹായിക്കുന്നു. യാതൊരു മരുന്നും കഴിക്കേണ്ടതില്ല. മറ്റു ചികിത്സയ്ക്കു ഒപ്പം ചെയ്യുവാനും സാധിക്കുന്ന ഈ പുതിയ സംവിധാനത്തെക്കുറിച്ചു പഠിക്കുവാനും ,കൺസൽട്ടു ചെയ്യുവാനും ബന്ധപ്പെടുക.

Posted By : Joshy Elambasseril Acupuncture Clinic

To send an enquiry to Joshy Elambasseril Acupuncture Clinic

Click Here

To post a review of Joshy Elambasseril Acupuncture Clinic

Click Here

View Joshy Elambasseril Acupuncture Clinic on Map

Get this address as SMS, Send SMS ZQDK2S to 7732033330

Leads
Thank You!!!

We appreciate you for contacting us about Joshy Elambasseril Acupuncture Clinic in Koodalloor

Leads