വൈദ്യുതിയോ ഇന്ധനമോ ആവശ്യം ഇല്ലാത്ത മാലിന്യ സംസ്കരണ പ്ലാന്റുകൾ നിർമ്മിക്കുവാൻ
ഇനി മുതൽ End Waste
We are manufactures of special kind of solid waste dispenser the Eco-friendly fuel less
Discover More
വൈദ്യുതിയോ ഇന്ധനമോ ആവശ്യമില്ലാത്ത മാലിന്യ സംസ്കരണ പ്ലാന്റുകൾ വീടുകൾ അപ്പാർട്ട്മെന്റ്കൾ ഫ്ലാറ്റുകൾ ഹോട്ടൽ യൂണിറ്റുകൾ കേറ്ററിംഗ് യൂണിറ്റുകൾ വാണിജ്യ സ്ഥാപനങ്ങൾ പള്ളികൾ അമ്പലങ്ങൾ etc.. എന്നിവയ്ക്ക് തീർത്തുംഅനുയോജ്യം.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ മിനി സിവിൽ സ്റ്റേഷൻ എതിർവശത്താണ് end waste എന്ന സ്ഥാപനത്തിന്റെ ഓഫീസ് സ്ഥിതിചെയ്യുന്നത്. കാഞ്ഞിരപ്പള്ളിയിൽ തന്നെയാണ് ഈ പ്ലാന്റിന്റെ manufacturing unit. വൈദ്യുതിയോ ഇന്ധനമോ ഇല്ലാതെ ഓക്സിജന്റെ സഹായത്തോടെ high tempterture - ൽ കത്തിച്ചു ചാരമാക്കി മാറ്റുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ പുകയുടെ അംശം കുറവാണ്. 304 ഗ്രേഡ്ടോടു കൂടിയ സ്റ്റൈൻലസ് സ്റ്റീൽ - ൽ ആണ് ഈ പ്ലാന്റിന്റെ പൈപ്പും ഷീറ്റും ബാക്കി അനുബന്ധ ഘടകങ്ങളുംഉപയോഗിച്ചിരിക്കുന്നത്. അതിനാൽ തന്നെ തുരുമ്പെടുത്ത് നശിച്ചു പോകാതെ വളരെ കാലം ഈട് നിൽക്കുന്നതാണ്. വെയിലത്തും മഴയത്തും ഉപയോഗിക്കാവുന്നതാണെന്നുള്ളതാണ് ഈ പ്ലാന്റിന്റെ പ്രത്യേകത. 5kg മുതൽ 500kg വരെയുള്ള പ്ലാന്റുകൾ രണ്ടുവർഷത്തെ വാറന്റി യോടു കൂടി ഉത്തരവാദിത്വത്തോടെ നിർമ്മിച്ചു നൽകുന്നു.

Listed in:
Waste ManagementDiscover More Waste Management in Kanjirappally
Recommended Similar Businesses
Ecozone Concepts
Kottayam, Kottayam