- Locality: Kalathipady
- Subcategories: Book Shop
Kalathipady, Kottayam
Kalathipady, Kottayam
ഗീതാപ്രസ്സ് ഗോരഗ്പൂർ Gita Press Gorakhpur India (Since 1923) Samskrit Books,All types... of samskrits books are here... സൗരയൂഥങ്ങൾക്കും അപ്പുറത്തേയ്ക്ക് അനന്തതയിലേയ്ക്ക് പോകുവാൻ സംസ്കൃതം പഠിക്കുക. കാട്ടാളനെ ഗ്രന്ഥകാരനാക്കിയ ഭാഷ സംസ്കൃതമാകുന്നു. സംസ്ക്കാരസമ്പന്നർ വേദികളിൽ മറന്നുപോകുന്ന ഭാഷ സംസ്കൃതം പഠിപ്പിക്കുന്നു. അത്യാവശ്യബുക്കുകൾ ഉള്ള ലൈബ്രറിയും .സംസ്കൃതം പഠിക്കാൻ ബന്ധപ്പെടാം. സംസ്കൃത ബുക്കുകൾ വില്പനയ്ക്കായും വായനയ്ക്കായും ബൾക്കായും ഒറ്റഒറ്റയായും എത്തിച്ചുകിട്ടും. വാൽമീകി രാമായണം സംസ്കൃതം, സംസ്കൃതം ഇംഗ്ലീഷ് ഭാഗവതം , ഭഗവത്ഗീത , വേദങ്ങൾ ,ഉപനിഷത്തുകൾ, പുരാണങ്ങൾ, പ്രാർത്ഥ