Friends Jack Fruit Cutter

Closed
Location

Parolickal Junction, Ettumanoor, Kottayam - 686631

Jack fruit Cutter

Discover More

'ചക്ക വെട്ടാനും മെഷീൻ വന്നു'

കേരളത്തിൻ്റെ ഔദ്യോഗിക ഫലമായ ചക്ക വെട്ടാനും മെഷീൻ എത്തിയിരിക്കുകയാണ്. വളരെ അനായാസമായി ചക്ക, ചേന, മത്തങ്ങ മുതലായ സാധനങ്ങൾ വളരെ കുറഞ്ഞ സമയം കൊണ്ട് വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ ഈ മെഷീൻ കൊണ്ട് സാധിക്കുന്നു. ഇതു മാത്രമല്ല ഞങ്ങളുടെ മറ്റ് ഉപകരണങ്ങളായ തൂമ്പ, മൺവെട്ടി, കൈക്കോട്ട്, പിക്കാസ്, പുല്ലുവരണ്ടി, കോടാലി, ചുറ്റിക, കൈക്കൂടം, വാക്കത്തി, കറിക്കത്തി, മുതലായ സാധനങ്ങൾ വളരെ മിതമായ വിലയ്ക്ക് ഞങ്ങൾ നിങ്ങൾക്ക് ലഭ്യമാക്കിതരുന്നു. നിങ്ങളുടെ ആവശ്യാനുസരണം ഇവ ഞങ്ങൾ വീടുകളിൽ എത്തിച്ചു തരുകയും ചെയ്യുന്നു.

Jack Fruit Cutting Machine is cut the jack small pieces

MRP-1500

Special Invitation Price-990. For the first 40 Customers.