H2O Care

Open at 09:00 AM
Location

H2O Care , Bypass Road, Changanassery, Kottayam - 686101

Specialists in Water Treatment Plants & Purifiers.

Discover More

Specialists in Water Treatment Plants & Purifiers.
നിങ്ങൾക്ക് ലഭിക്കുന്ന വെള്ളത്തിന് നിറവ്യത്യാസമുണ്ടോ ?.......
ഉപ്പുരസമോ, പുളിരസമോ, മറ്റ് അരുചിയോ കടുപ്പമോ ഉണ്ടോ ?.....
കുടിവെള്ളത്തെ സംബന്ധിച്ച എന്തിനും ഇനി ശാശ്വത പരിഹാരവുമായി പ്രമുഖ Water treatment firm ആയ H2O Care ഇതാ നിങ്ങളുടെ കയ്യെത്തും ദൂരത്ത്

* 2007 – ൽ കേരളത്തിൽ
ജലശുദ്ധീകരണത്തിനു മാത്രമായി
തുടങ്ങിയ സംരംഭമാണ് H2O Care

കിണർ, കുഴൽകിണർ, കായല്‍, പുഴ, കടൽ മുതലായ ഏത് സ്രോതസ്സിലേയും ജലം കുടിവെള്ള യോഗ്യമാക്കി ശുദ്ധീകരിക്കുവാൻ H2O Care മായി ഒന്ന് ബന്ധപ്പെടുകയേ വേണ്ടൂ!
വീടുകൾ, ഹോട്ടലുകൾ, ഫ്ള്ളാറ്റുകൾ, ഹോസ്പിറ്റലുകൾ, വൻകിട ബിസിനസ്സ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാ മേഖലകളിലും ഞങ്ങളുടെ ജലശുദ്ധീകരണ പ്ളാൻറുകൾ ഉപഭോക്താക്കളുടെ പ്രശംസ പിടിച്ചു പറ്റിയിട്ടുള്ളതാണ്.
Water Analysis report അനുസരിച്ച് ഞങ്ങളുടെ ഗവേഷണ വിഭാഗം രൂപകല്പനചെയ്യുന്ന ജലശുദ്ധീകരണ പ്ളാൻറുകൾ വിദേശ നിർമ്മിതങ്ങളായ ഉപകരണങ്ങളുടെ സഹായത്തോടെയാണ് നിർമ്മിച്ചിട്ടുള്ളത്.
ഇന്ന് ലോകം മലീനികരണമെന്ന വൻവിപത്തിൻറെ പിടിയിലാണ്. മലീനികരണത്തിനെതിരെയുള്ള മാനവരാശിയുടെ പോരാട്ടത്തിനായി നമുക്കൊരുമിച്ച് കൈകോര്‍ക്കാം. വൻ വിപത്തായി മാറുന്ന മലിനജലം നമ്മുക്ക് ശുദ്ധ ജലമാക്കി മാറ്റാം....
ജലശുദ്ധീകരണത്തെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾക്കും ജലശുദ്ധീകരണ പ്ളാൻറുകൾ ഒരുക്കുന്നതിനും കൃത്യമായ സർവ്വീസിങ്ങിനായും 24 മണിക്കുറും പ്രവർത്തിക്കുന്ന ഞങ്ങളുടെ കസ്റ്റമർകെയറിലേക്ക് ഒന്നു ഡയൽ ചെയ്യുകയേ വേണ്ടൂ......
Customer Care No.
9388733857,58,59 9349733860,61,59
0481 - 3293569, 0484 - 3197555, 0495 - 3238585, 0471 3102555
H2O Care ഓരോ തുള്ളിയും നാളേക്കായ്......
ജലം അമൂല്യമാണ് അത്പാഴാക്കരുത്......
ജലം ജീവൻറെ നിലനില്പിനാവശ്യമാണ്......