Dosa Max

Open until 08:30 PM
Location

Opp. Reliance Pump, Nr. Parel Church, Changanassery, Kottayam - 686101

Different Type Dosa

Discover More

* ദോശ കട

55–ൽ പരം വൈവിദ്ധ്യമാർന്ന ദോശകൾ

സാധരണ ദോശ മുതൽ കാഞ്ചിപുരം, മൈസൂർ, ഉടുപ്പി, മധുരൈ, ഹൈദരബാദ് തുടങ്ങിയ പ്രദേശങ്ങളിലെ ദോശകൾ ഇവിടെ ലഭ്യമാണ്.

വിവിധ ഊത്തപ്പം, എഗ് ദോശ, പനീർ, ചോക്ളേറ്റ് ദോശകൾ, എന്നിവയ്ക്കൊപ്പം ബീഫ് ദോശയും, ചിക്കൻ മസാല ദോശയും, ഇവിടത്തെ ഏറെ പ്രത്യേക രുചിക്കൂട്ടാണ്.


ഗ്യഹാതുരുത്വം തുളുമ്പുന്ന ഓർമകളുമായ് വാട്ടിയ വാഴയില പൊതിച്ചോറ്, ഏറെ പ്രിയപ്പെട്ടതായിരിക്കുന്നു.. പാഴ്സലായി 12 മണി മുതൽ ലഭിക്കുന്നതാണ്. ഇവിടെ ഇരുന്ന് കഴിക്കാനും സൗകര്യം നൽകുന്നതാണ്.

Ginger Tea, Mint Tea, Lemon Tea, Green Tea, Black Coffee, Podi Coffee, എന്നിവയും ലഭ്യമാണ്.
Baskin Robbins Ice Cream ഉം
Fried Ice Cream ഉം ഇവിടത്തേ പ്രത്യേകതയാണ്.