- Locality: Puthoor
- Subcategories: Job Consultancy
Puthoor, Kollam
ഈ കോവിഡ് കാലത്തോട് അനുബന്ധിച്ച് തൊഴിൽ യോജന പദ്ധതി പ്രകാരം സ്വന്തമായി തൊഴിൽ സംരംഭം തുടങ്ങുവാൻ ആഗ്രഹ... ിക്കുന്നവർക്കു വേണ്ടി സ്ത്രീ പുരുഷ പ്രായഭേദമന്യേ, വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമാക്കാതെ, ആരെയും ആശ്രയിക്കാതെ തന്നെ, സ്ഥിരവരുമാനം ലഭ്യമാക്കുന്നതിന് വേണ്ടി ഇന്ത്യയിലുടനീളം നടപ്പിലാക്കുന്ന തൊഴിൽദായക സഹായ പദ്ധതിയായ തനയ ജനസേവ യോജന (Authorised Volunteer Organization by Digisevak ,Govt of India ) കേരളത്തിൽ ഇപ്പോൾ തുടക്കമായി. വിവര സാകേതിക വിദ്യ ജനകീയമാക്കുകയും, സർക്കാർ, ബാംങ്കിംഗ് , ഇൻഷുറൻസ്, അർദ്ധ സർക്കാർ, പ്രൈവറ്റ് സേവനങ്ങൾ, കേന്ദ്ര സർക്കാരിന്റെ എല്ലാവിധ ജനക്ഷേമ പദ്ധതികളും ഓൺലൈൻ ആയി പാവപെട്ട ജനങ്ങളിൽ എ