- Locality: Paravur
- Subcategories: Clinics/Nursing Homes
Paravur, Kollam
ക്ലിനിക്കൽ ഹിപ്നോസിസ് & കൗൺസലിംഗ് മാനസികപ്രശ്നങ്ങൾ പരിഹരിക്കാൻ ഉപബോധമനസിന് ശാസ്ത്രീയ ഹ... ിപ്നോട്ടിക് ചികിത്സ. എല്ലാവിധ മാനസികസംഘർഷങ്ങൾ, മനോദൗർബല്യങ്ങൾ, ഉത്കണ്ഠ, ഭയം, അപകർഷത, ദേഷ്യം, വിഷാദം, പഠനപ്രശ്നങ്ങൾ, ദാമ്പത്യലൈംഗികമാനസികപ്രശ്നങ്ങൾ, ശാരീരികരോഗങ്ങളുടെ മാനസിക പ്രത്യാഘാതങ്ങൾ, മനോലക്ഷണങ്ങളോടു കൂടിയ ശാരീരിക അസുഖങ്ങൾ എന്നിവയ്ക്ക് മരുന്നില്ലാത്ത ക്ലിനിക്കൽ ഹിപ്നോസിസ്. ഏകാഗ്രതയ്ക്കും ആകർഷകവ്യക്തിത്വത്തിനും ഓട്ടോഹിപ്നോസജക്ഷൻ പരിശീലിപ്പിക്കുന്നു. ക്ലിനിക്കൽ ഹിപ്നോസിസ് ൽ 27 വർഷത്തെ പരിചയസമ്പന്നത. മുൻകൂട്ടി സമയം നിശ്ചയിച്ചു വരിക. ബിസിനസ് വിജയത്തിന് മോട്ടിവേഷൻ റിലാക്സേഷൻ തെറപ്പി മ