Apogee institute

Open until 06:00 PM
Location

apogee institute Qassim center 3rd floor near jumah masjid nilamel kollam kerala, nilamel, Nilamel, Kollam - 691535

6 മാസം കൊണ്ട് SSLC,+2,(NIOS)&DEGREE kerala psc, upsc,UGC approved കുറഞ്ഞ സമയം കുറഞ്ഞ ഫീസ്. കേരത്തിലെവിടെനിന്നും അനായാസം.

Discover More

6മാസം കൊണ്ട് SSLC,+2,(NIOS)&DEGREE kerala psc, upsc,UGC approved കുറഞ്ഞ സമയം കുറഞ്ഞ ഫീസ്. എന്നുംവന്നു പഠിക്കാന്‍ സാധിക്കാത്തവര്‍ക്കും ദൂരെസ്ഥലങ്ങളിലുള്ളവർക്കും ആൻഡ്രോയിഡ് ആപ്ലിക്കേഷൻ സഹായത്തോടെ ഓൺലൈൻ പഠനവും ,അഡ്മിഷനും. മാധ്യമം ഇംഗ്ലീഷ് മീഡിയത്തിലോ, മലയാളം മീഡിയത്തിലോ പരീക്ഷ എഴുതാവുന്നതാണ്.  പരീക്ഷാകേന്ദ്രം കേരളത്തില്‍ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രം ഉണ്ടായിരിക്കുന്നതാണ്.  റഗുലര്‍ ക്ലാസ്സുകള്‍ രാവിലെ 10 മുതല്‍ 1 മണിവരെ പ്രവര്‍ത്തി ദിവസങ്ങളില്‍ (തിങ്കള്‍ മുതല്‍ വെള്ളിവരെ) എന്നും വന്നുപഠിക്കുന്നവര്‍ക്ക്. പോസ്റ്റല്‍ ക്ലാസ്സുകള്‍ എന്നുംവന്നു പഠിക്കാന്‍ സാധിക്കാത്തവര്‍ക്കും ദൂരെസ്ഥലങ്ങളിലുള്ളവര്‍ക്കുംലളിതമായരീതിയില്‍തയ്യാര്‍ചെയ്തഎല്ലാവിഷയത്തിന്‍റെയുംപ്രിന്‍റഡ്നോട്ടുകള്‍മലയാളംമീഡിയത്തിലോഇംഗ്ലീഷ്മീഡിയത്തിലോലഭിക്കുന്നതാണ്.കൂടാതെപരീക്ഷഅടുക്കുമ്പോ10ദിവസത്തെ പ്രത്യേക ഇന്‍റ്ന്‍സീവ് കോച്ചിംഗ് ലഭിക്കുന്നതാണ്. അവധിദിനക്ലാസ്സുകള്‍ എന്നുംവന്നുപഠിക്കാന്‍സാധിക്കാത്തവര്‍ക്ക്ശനിമറ്റ്പൊതുഅവധിദിവസങ്ങളിൽ ക്ലാസ്സുകള്ഉണ്ടായിരിക്കുന്നതാണ്. പ്രിന്‍റഡ് നോട്ടുകള്‍ റഗുലര്‍വിദ്യാര്‍ത്ഥികള്‍ഒഴികെബാക്കിയുള്ളഎല്ലാവിദ്യാര്‍ത്ഥികള്‍ക്കുംഎല്ലാവിഷയത്തിന്‍റെയുംപ്രിന്‍റഡ്നോട്ടുകള്‍മലയാളംമീഡിയത്തിലോഇംഗ്ലീഷ്മീഡിയത്തി ലോ നല്‍കുന്നതാണ്.  സന്തോഷവാര്‍ത്ത:NIOS+2ന്apogee instituteല്‍അഡ്മിഷന്‍എടുത്തമുഴുവന്‍കുട്ടികളും പാസ്സായി.

We Accept

VISA payment