- Locality: Kundara
- Subcategories: Ayurvedic Physician
Kundara, Kollam
ആയുർവേദമെന്നത് വെറുമൊരു ചികിത്സാരീതി മാത്രമല്ല ഇത് ഒരാളുടെ ശരീരത്തെയും ആരോഗ്യത്തെയും സംബന്ധിക്കുന്ന ... ഒരു ശാസ്ത്രം കൂടിയാണ്. എത്ര വലിയ അസുഖം ആയാലും അതിനെ പ്രതിരോധിക്കാനും സ്വയം സുഖപ്പെടുത്താനുള്ള കഴിവ് നമ്മുടെ ശരീരത്തിനുണ്ട് എന്ന കാര്യം അറിയാമല്ലോ. ഇതിനായി ഏറ്റവും അത്യാവശ്യം ആരോഗ്യകരമായ ഒരു രോഗപ്രതിരോധ ശേഷി ഉണ്ടായിരിക്കുക എന്നതാണ്. അനുചിതമായ ഭക്ഷണക്രമം, വ്യായാമക്കുറവ്, ജീവിതശൈലി തിരഞ്ഞെടുപ്പുകൾ എന്നിവയെല്ലാം പലപ്പോഴും നമ്മെ അനാരോഗ്യകരമായ ശാരീരിക സ്ഥിതിയിലേക്ക് തള്ളിവിടുന്നുണ്ട്. ശാരീരികവും മാനസികവുമായി നല്ലൊരു ആരോഗ്യ ശേഷി കൈവരിക്കുന്നതിനും രോഗങ്ങളെ അകറ്റി നിർത്തുന്നതിനുമായി പ്രകൃതിദത്തമായ ചില