- Locality: Kottiyam
- Subcategories: Dealers in all Medicines
Kottiyam, Kollam
നമ്മുടെ രാജ്യത്തെ പാവപ്പെട്ട രോഗികൾക്ക് ഗുണനിലവാരമുള്ള ഇംഗ്ലീഷ് മരുന്നുകൾ എത്തിച്ചു കൊടുക്കുവാനായി 1... 996 ഇൽ കേന്ദ്രഗവണ്മെന്റ് നടപ്പിലാക്കിയ സംവിധാനമാണ് ജന ഔഷധി മെഡിക്കൽസ്റ്റോർ കൊട്ടിയം. വിദേശ കുത്തക മരുന്ന് കമ്പനികൾ കൊള്ളലാഭം എടുക്കുന്നത് തടയാനാണ് ഇതു നിലവിൽ വന്നത്. Very useful for, Cardiac patients Diabetic patients Nephrology patients