- Locality: Kallumthazham - Ayathil Bypass
- Subcategories: Coaching Center
Kallumthazham - Ayathil Bypass, Kollam
തീവ്രമായി പഠിച്ചാൽ മാത്രമേ ഇനി സർക്കാർ ജോലി സ്വന്തമാക്കാനാകൂ. സാധാരണ രീതിയിൽ പഠിച്ചാൽ ലിസ്റ്റിൽ... പോലും വരുവാൻ സാധിക്കില്ലെന്ന് കഴിഞ്ഞ പി എസ് സി എക്സാം കൊണ്ട് മനസിലായില്ലേ ..? ഞങ്ങളുടെ ചിട്ടയായ ക്ലാസ്സുകളിലൂടെ ഇനി സർക്കാർ ജോലി നിങ്ങളുടെ വിരൽത്തുമ്പിൽ... * പുതിയ പാറ്റേൺ അനുസരിച്ചുള്ള ക്ലാസ്സുകൾ. *Weekly 700 number previous year question revision. * ഓരോ ആഴ്ചയിലും അതതു ആഴ്ചയിൽ പഠിപ്പിക്കുന്ന പോർഷൻ ടെസ്റ്റും റിവിഷനും. *ടെസ്റ്റിൽ നിങ്ങൾ വാങ്ങേണ്ട ടാർഗറ്റ് 90% ആയിരിക്കും. *90% അതിൽ കുറവ് മാർക്ക് വാങ്ങുന്നവർക്ക് ചൂരൽ അടിയും ഇമ്പോസിഷനും ഉണ്ടാകും. *ടെസ്റ്റിന് ശേഷം ചോദ്യം