- Locality: Ayathil
- Subcategories: Automatic Gate, Automatic Shutter, Door
Ayathil, Kollam
നിങ്ങളുടെ വീടിന്റെയും സ്ഥാപനങ്ങളുടെയും സുരക്ഷാ ക്യാമറ നിരീക്ഷണത്തിൽ ആക്കുവാൻ ഞങ്ങൾ നിങ്ങളെ സഹായിക്കാ... ം. കുറഞ്ഞ ചെലവ് വിദഗ്ധരായ ടെക്നീഷ്യൻമാരുടെ നേതൃത്വത്തിൽ ക്യാമറ നിരീക്ഷണത്തിന് സുരക്ഷ നിങ്ങളിലേക്ക് എത്തിക്കുന്നു. പ്രമുഖ സെക്യൂരിറ്റി ഉപകരണങ്ങളുടെ HIKVISION,HONEYWELL,DAHUA,CP PLUS,Mile sight Avtron തുടങ്ങിയ ബ്രാൻഡുകളുടെ CCTV CAMERA നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കുറഞ്ഞ ചിലവിൽ ചെയ്തു കൊടുക്കുന്നതാണ്