- Locality: Anchal
- Subcategories: Physical Medicine
Anchal, Kollam
Therapy treatment without medicine no operation no injection ആധുനിക ചികിത്സാ രംഗത്ത് സംഭവിക... ്കുന്നത്.. ******************** രോഗികള്‍ പെരുകുകയും അവരെ ചികിത്സിക്കാനുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന കേരളത്തില്‍ ചികിത്സാ രംഗത്തു സംഭവിക്കുന്ന തട്ടിപ്പുകളുടെ വ്യാപനം അറിയണമെങ്കില്‍ ലോകപ്രശസ്ത ഡോക്ടറും ലോകത്തെ ആരോഗ്യഗവേഷണരംഗത്തെ ഏറ്റവും പ്രസിദ്ധമായ *‘ജേണല്‍ ഓഫ് ദ സയന്‍സ് ഓഫ് ഹീലിംഗ് ഔട്ട്കംസി’* ന്‍റെ സഹപത്രാധിപ രുമായ *ബെല്ല മോനപ്പ ഹെഗ്ഡെ* യുമായുള്ള അഭിമുഖ സംഭാഷണം വായിക്കണം. അലോപ്പതി, ആയൂര്‍വേദ, ഹോമിയോ മരുന്നുകള്‍ക്കടിപ്പെട്ട കേരളീയരുടെ അനാവശ്