Indian Beef and mutton stall
Retail and wholesale salers
Discover More
# We are providing fresh and halal beef and mutton retail and wholesale. We also taking orders and distributing for marriage functions, other party orders .
# 30 ൽ പരം വർഷത്തെ കച്ചവട പാരമ്പര്യം ഉള്ള ഇന്ത്യൻ ബീഫ് ആൻഡ് മട്ടൻ സ്റ്റാളിൽ സ്വാദിഷ്ടമായ ഹലാലായ പോത്തിറച്ചിയും ആട്ടിറച്ചിയും നൽകുന്നു. കാസറഗോഡ് ജില്ലയിലെ എല്ലാ വിധ പാർട്ടി ഓർഡറുകളും സ്വീകരിക്കുന്നു ചില്ലറ വ്യാപാരം കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മുൻസിപ്പൽ മാർക്കറ്റിലെ ഞങ്ങളുടെ കട വഴി നടത്തപ്പെടുന്നു നിങ്ങളുടെ അടുക്കളയിൽ രുചികരമായ പോത്തിറച്ചിയും ആട്ടിറച്ചിയും വിളമ്പണമെങ്കിൽ ഞങ്ങളെ സമീപിക്കുക നിങ്ങളുടെ സംതൃപ്തിയും സന്തോഷവുമാണ് ഞങ്ങളുടെ വിജയം